IND vs SA-Kohli create new records, All records of day 1
രണ്ടാം ദിനം തുടര്‍ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കാം എന്ന മോഹത്തോടെയാവും കോലിയും സംഘവും ഇറങ്ങുക. വലിയ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യ ദിനം തന്നെ നിരവധി നാഴികക്കല്ലുകളും റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.